ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു

OCTOBER 30, 2026, 1:16 AM

 ഇടുക്കി: ഇടുക്കിയിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. കുഴിതൊളുവിലാണ് സംഭവം.

ഭാര്യയെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്. 

പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിൽ എത്തിയാണ് ഭർത്താവ് കമ്പി വടിക്ക് തലക്ക് അടിച്ചത്. തുടർന്ന് ഇയാൾ റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. ശേഷം സന്തോഷ് വെടിവെച്ച് മരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam