രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഫോണിൽ അധിക്ഷേപം; കേസെടുത്ത് പൊലീസ്

OCTOBER 29, 2026, 11:19 PM

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയെ ഫോണില്‍ വിളിച്ച് അധിക്ഷേപം നടത്തിയ സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്. ‍

എംഎല്‍എ ഹോസ്റ്റലിലെ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ വിളിച്ച് ആയിരുന്നു അധിക്ഷേപം.   

27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫോണ്‍കോള്‍ എത്തിയത്. എംഎല്‍എ ഹോസ്റ്റല്‍ നിളയിലെ 46-ാം നമ്പര്‍ മുറിയിലെ ഫോണിലേക്ക് ആണ് കോള്‍ എത്തിയത്. എംഎല്‍എയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംഎല്‍എ മ്യൂസിയം പോലീസില്‍ നൽകിയ പരാതിലാണ് അന്വേഷണം.   

vachakam
vachakam
vachakam

ചൊവ്വാഴ്ച്ച വെളുപ്പിന് 2 മണിക്കാണ് എംഎല്‍എയുടെ മുറിയിലെ ലാന്‍ഡ് ലൈനിലേക്ക് തുടര്‍ച്ചയായ ഫോണ്‍ കോള്‍ വന്നത്. എംഎല്‍എയോട് അധിക്ഷേപ വാക്കുകള്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam