പൂങ്കുന്നം: വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ (22) രാജാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് പൂങ്കുന്നം ജഗ്ഷനിൽ വെച്ചായുരുന്നു സംഭവം.
വേലൂരിൽ നിന്ന് സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
ജമീറ്റയെ ഉടൻ തന്നെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷകാനായില്ല .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
