കൊച്ചി: സിദ്ധാർഥൻ്റെ മരണത്തിലെ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം.
പ്രതികളെ മണ്ണുത്തി കാമ്പസിലേക്ക് മാറ്റുമ്പോൾ അനുവദനീയമായതിനേക്കാൾ അധികം വിദ്യാർഥികൾ വരുന്ന സാഹചര്യം വരുന്നു എന്ന സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള സർവകലാശാലയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
ജനുവരി 28ന് ഹർജി വീണ്ടും പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്