കൊല്ലം: കരിയില കത്തിക്കുന്നതിനിടെ തീപിടിച്ച് യുവതി മരിച്ചു. കടയ്ക്കൽ സ്വദേശി പ്രമിത (31) ആണ് മരിച്ചത്.
കരിയില കത്തിക്കുന്നതിനിടെ പ്രമിതയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് പ്രമിതക്ക് പൊള്ളലേറ്റത്. നാട്ടുകാർ ഓടിക്കൂടി തീയണച്ചെങ്കിലും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്