ഗുരുവായൂര്‍ - ചെന്നൈ എക്‌സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: 8 പേര്‍ അറസ്റ്റില്‍

JUNE 12, 2026, 2:11 AM

തിരുവനന്തപുരം: ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പിടയില്‍. കഴിഞ്ഞമാസം പതിനാറാം തീയതിയാണ് കവര്‍ച്ച നടന്നത്.

ഗുരുവായൂര്‍ - ചെന്നൈ എക്‌സ്പ്രസില്‍ കൊണ്ടുപോയ സ്വര്‍ണ്ണമാണ് കവര്‍ന്നത്. 

പ്രതികളെ പിടികൂടിയത് ആര്‍പിഎഫ്  ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും തമിഴ്‌നാട് റെയില്‍വേ പൊലീസും ചേര്‍ന്ന്. തിരുവനന്തപുരം കുഴിത്തറ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മോഷണം നടന്നത്.

vachakam
vachakam
vachakam

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. ജ്വല്ലറിയിലേക്ക് കൊണ്ടുപോയ സ്വര്‍ണ്ണമായിരുന്നു മോഷ്ടിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam