സ്വർണവില ഇന്ന് (ഒക്ടോബർ 29) മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ വിലയായ 13,195 രൂപയിലാണ് ഒരു ഗ്രാം സ്വർണം വ്യാപാരം നടക്കുന്നത്. പവനും കഴിഞ്ഞ ദിവസത്തെ അതേ വിലയായ 1,05,560ലാണ് നിൽക്കുന്നത്.
ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകൾക്ക് തൊട്ടടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഈ മാസം ഒക്ടോബർ 10, 11 തീയതികളിൽ സ്വർണവില റെക്കോർഡ് ഉയരമായ 13,880 രൂപയിൽ എത്തിയിരുന്നു.
എന്നാൽ പിന്നീട് വിപണിയിൽ വൻ ഇടിവ് പ്രകടമാകുകയും ഒക്ടോബർ 23-ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 13,060 രൂപയിലേക്ക് വില താഴുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
