ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ഫോമയുടെ നാഷണൽ നേതാക്കൾക്ക് സ്വീകരണം നൽകി. ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ നേതാക്കളായ ഫോമാ ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, മുൻ ട്രഷറർ ബിജു തോണിക്കടവിൽ, നാഷണൽ കമ്മിറ്റ അംഗം മോളമ്മ വർഗീസ്, നാഷണൽ വിമൻസ് ഫോറം ജോയിന്റ് ട്രഷറി ഡോ. മഞ്ജു പിള്ള, നാഷണൽ എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ സാമുവൽ മത്തായി, കേരളം കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ക്രെഡന്റിൽ കമ്മിറ്റി കോർഡിനേറ്റർ ജോൺ പാട്ടപതി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്, ഐ.എം.എ പ്രസിഡന്റ് ജോയ് ഇണ്ടിക്കുഴി, കേരള അസോസിയേഷൻ പ്രസിഡന്റ് ആന്റോ കവലക്കൽ, മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനു കൈതക്കോട്ടിൽ, ജി.സി.എം.എ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, മുൻ കേരളൈറ്റ് അമേരിക്കൻ പ്രസിഡന്റ് ബിജു എടാട്ട്, നാഷണൽ കമ്മറ്റി അംഗങ്ങളായ ജോർജ് മാത്യു, ജോസി കുരിശിങ്കൽ, മേഖലാ സെക്രട്ടറി അച്ചൻകുഞ്ഞു മാത്യു, മേഖല ട്രഷറർ രാജൻ തലവടി, ഫോമാ സെൻട്രൽ റീജിയൻ പി.ആർ.ഒ ബിജു മുണ്ടക്കൽ, ഉപദേശക സമിതി ചെയർമാൻ സ്റ്റീഫൻ കിഴക്കേക്കുറ്റ്, റീജിയണൽ കോർഡിനേറ്റർ സാബു കട്ടപ്പുറം,
റീജിയണൽ വിമൻസ്ഫോറം ചെയർപേഴ്സൺ ഡോ. റോസ് വടകര, ജോയന്റ് ട്രഷറർ ബിജോയ് മാതൃു, സീനിയർ ഫോറം ചെയർമാൻ ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, കോർഡിനേറ്റർ വർഗ്ഗീസ് തോമസ്സ്, ചാരിറ്റി ചെയർമാൻ മനോജ് അച്ചേട്ട്, റീജിയണൽ വൈസ് ചെയർമാൻ രഞ്ജൻ അബ്രഹാം, റീജിയണൽ വുമൻസ് കോർഡിനേറ്റർ ആഗ്നസ് മാത്യു, ഫോമാ മുൻ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജുഡീഷ്യൽ കമ്മറ്റി ചെയർമാൻ ബെന്നി വാച്ചാച്ചിറ, റീജിയണൽ ജോയിന്റ് സെക്രട്ടറി ഡോ. ജീൻ പുത്തൻപുരക്കൽ,റീജിയണൽ ചാരിറ്റി കോ-ചെയർ കൊച്ചുമോൻ ചിറയിൽ, റീജിയണൽ സെമിനാർ കോർഡിനേറ്റർ മേഴ്സി കുര്യാക്കോസ്, റീജിയണൽ വൈസ് ചെയർപേഴ്സൺ ഡോ. സിബിൽ ഫിലിപ്പ്, ടോമി മെത്തിപ്പാറ, പ്രിൻസ് ഈപ്പൻ, സ്റ്റേജ് കോർഡിനേറ്റർ ആഷ്ലി ജോർജ്, ബിസിനസ് മീറ്റ് കോർഡിനേറ്റർമാരായ റോയ് നെടുംചിറ, എബ്രഹാം ജോർജ്, സിറിക് പുത്തൻപുരയിൽ, റീജിയണൽ വുമൺസ് ഫോറം സെക്രട്ടറി ശാന്തി ജെയ്സൺ, റീജിയണൽ വനിതാ ജോയിന്റ് സെക്രട്ടറി ലിന്റജോളി, റീജിയണൽ വനിതാ ട്രഷറർ ജോയ്സി ചെറിയാൻ, റീജിയണൽ ബിസിനസ് ഫോറം കോർഡിനേറ്റർ ഷിബു അഗസ്റ്റിൻ, റീജിയണൽ കൾച്ചറൽ കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ, റീജിയണൽ ബിസിനസ് കോർഡിനേറ്റർമാരായ ജോണി വടക്കുംചേരി, ഹെറാൾഡ് ഫിഗേർഡോ, റീജിയണൽ ഫോമാ സീനിയർ ഫോറം കോർഡിനേറ്റർ റോയ് നെടുങ്ങോട്ടിൽ, മുൻ ആർവിപി ടോമി എടത്തിൽ, മുൻ ഫോമാ ജനറൽ സെക്രട്ടറി ഗ്ലാഡ്സൺ വർഗീസ്, മുൻ ഫോമാ വൈസ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കമുറിയിൽ, മുൻ റീജിയണൽ സെക്രട്ടറി ഡോ. സാൽബി ചേന്നോത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
