വൈക്കത്തെ കർഷക ആത്മഹത്യയിൽ സിപിഐഎമ്മിന്റെ പ്രതികരണം ഇങ്ങനെ

APRIL 7, 2026, 11:35 PM

കോട്ടയം: വൈക്കം തലയാഴത്തെ കർഷക ആത്മഹത്യയിൽ ന്യായീകരണം തുടർന്ന് സിപിഐ. ഹോർട്ടികോർപ്പിൽ നിന്ന് ലഭിച്ച ആദ്യസഹായമടക്കം ലഭ്യമാക്കിയത് പാർട്ടിയാണ്.

സംഭവത്തിന് തലേന്ന് ചെല്ലപ്പൻ യുഡിഎഫ് തെരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയതിനെ കുറിച്ച് അന്വേഷണം വേണം. ആത്മഹത്യയോ കൊലപാതകമോയെന്ന് വ്യക്തത വരുത്തണമെന്നും പ്രദേശിക നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.

സിപിഐക്കെതിരെ പ്രചരിപ്പിച്ച വിഡിയോക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് പാര്‍ട്ടി വിശദീകരണം. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam