പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലെക്ക് മറിഞ്ഞു.
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജോമോൻ കണ്ടത്തിൽ ആണ് കാറിൽ ഉണ്ടായിരുന്നത്. അരായാഞ്ഞിലിമൺ കോസ്‌വേക്ക് സമീപം ആണ് അപകടം.
നാട്ടുകാർ ചേർന്നാണ് ഇയാളെ രക്ഷിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്