എറണാകുളം: സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പള്ളുരുത്തി പൊലീസില്‍ പരാതി.
ജംഷീര്‍ എന്നയാളാണ് പരാതി നല്‍കിയത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും പ്രകോപനപരവും തെറ്റായ പ്രസ്താവനകളും നടത്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെയും ഡിഇഒ അടക്കമുള്ള മറ്റു ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചു എന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്