തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ വി വി രാജേഷ്.
ഇന്ന് മോദിയുടെ പ്രസംഗത്തിൽ നഗരവികസന പരാമർശങ്ങൾക്ക് മാത്രമാണ് സാധ്യതയുള്ളത്.
സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിവരങ്ങൾ.
വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെയായിരിക്കും സമർപ്പിക്കുകയെന്നും വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മോദിയുടെ പ്രസംഗത്തിൽ നഗരവികസന പരാമർശങ്ങൾക്ക് മാത്രമാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
