ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ്, ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് പെൻഷൻകാർക്കായി ഒരു ദിവസത്തെ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 നവംബർ 14, ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 701 North Cetnral Expy., Bldg # 5, Richardson, TX 75080 ക്യാമ്പ് സംഘടിപ്പിചിരിക്കുന്നത് :ഈ ക്യാമ്പ് പെൻഷൻകാരുടെ ലൈഫ് സർട്ടിഫിക്കറ്റിന് മാത്രമുള്ളതാണ്.
പാസ്പോർട്ട്, വിസ, ഒസിഐ തുടങ്ങിയ മറ്റ് സേവനങ്ങൾ ഇവിടെ ലഭ്യമാവില്ല. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായി അപ്പോയിന്റ്മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി iant.org/v1/event.php?eid=86 എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
