തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി അധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ ഇതിന് മുൻപ് എങ്ങുമില്ലാത്ത അത്ര തർക്കമാണ് നടക്കുന്നത്.
തന്നെ ഉയർത്തിക്കാട്ടിയുള്ള കെ സുധാകരൻ്റെ അടക്കം പരസ്യ പ്രതികരണങ്ങൾ കെസി വേണുഗോപാൽ തള്ളിക്കളഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.
നയിക്കാൻ കെസി വരണമെന്നുള്ള ക്യാമ്പയിനും അതിനെ തള്ളി വിഡി സതീശന് വേണ്ടിയുള്ള നീക്കങ്ങളും കൃത്യമായ ആസൂത്രണത്തിൻറെ അടിസ്ഥാനത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ തീപ്പൊരി ചിതറി ആർട്ടെമിസ് പേടകം; ഭയാനകമായ അനുഭവം വെളിപ്പെടുത്തി യാത്രികർ,
യൂറോപ്യൻ രാജ്യങ്ങൾക്ക് ആയുധം നൽകുന്നതിൽ കാലതാമസം നേരിടുമെന്ന് അമേരിക്ക; പ്രതിരോധ മേഖലയിൽ അപ്രതീക്ഷിത
ഇറാൻ ആണവായുധം ഉപേക്ഷിക്കുന്നു; 20 വർഷത്തേക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറെന്ന് ട്രംപ്, ലോകരാജ്യങ്ങൾ
ഹോർമുസ് കടലിടുക്കിലെ ഇറാൻ മൈനുകൾ നീക്കാൻ അമേരിക്കയുടെ അത്യാധുനിക നീക്കം