പത്തനംതിട്ട: പത്തനംതിട്ട കരിമാന്‍തോട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കൈ പിടിച്ച് തിരിച്ചതായി പരാതി.
ജില്ലാ പഞ്ചായത്ത് അംഗം എം വി അമ്പിളിയുടെ കൈ പിടിച്ച് തിരിച്ചതായാണ് പരാതി.
പരിക്കേറ്റതിനെ തുടര്‍ന്ന് എം വി അമ്പിളി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിഷേധ സൂചകമായി തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
പ്രസംഗിക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകന്‍ മൈക്ക് പിടിച്ചുവാങ്ങി തളളിയെന്നും അമ്പിളി ആരോപിക്കുന്നു. കോന്നി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമ്പിളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ് ഭരണകൂടം: ലോകം നേരിടാൻ പോകുന്നത് വൻ പ്രത്യാഘാതമെന്ന്
ഇറാനെതിരെ സംയുക്ത നീക്കം: തന്ത്രപ്രധാന ലക്ഷ്യങ്ങൾ നിശ്ചയിച്ച് അമേരിക്കയും ഇസ്രായേലും
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്ലറ്റ് തകരാറിൽ
അമ്മയെ കൊലപ്പെടുത്താൻ ശ്രമം: 'നീ എന്താണ് ചാവാത്തത് ' എന്ന് ചോദിച്ച് മകന്റെ