ഷർട്ടിന്റെ ബട്ടൻ ഇടാൻ പറഞ്ഞത് അനുസരിച്ചില്ല; കോഴിക്കോട് പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി മർദ്ദിച്ചതായി പരാതി

JULY 11, 2026, 4:04 AM

കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി മർദ്ദിച്ചതായി പരാതി.പുതിയതായി എത്തിയ 5 പ്ലസ് വൺ വിദ്യാർഥികളെയാണ് സീനിയേഴ്സ് മർദിച്ചത്. 

കോഴിക്കോട് ബാലുശ്ശേരി പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.ഷർട്ടിന്റെ ബട്ടൻ ഇടാൻ പറഞ്ഞത് അനുസരിക്കാത്തതിനെ തുടർന്നാണ് മർദനമെന്ന് രക്ഷിതാക്കൾ പറയുന്നു.

മർദനത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.ഇരുവരെയും ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam