കോഴിക്കോട്: അരൂരില്‍ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
താല്‍ക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്. നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിലവില്‍ ഇവര്‍ ഒബ്‌സര്‍വേഷനിലാണെന്നാണ് വിവരം. കുറ്റ്യാടി ഫോറസ്റ്റില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റോറില്‍ പാമ്പിനെ കണ്ടെത്താനുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.
ആര്‍ആര്‍ടി സംഘമെത്തിയാണ് പരിശോധന നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
