ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ്

NOVEMBER 4, 2026, 6:43 PM

കട്ടപ്പന: ഇടുക്കിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ്. 

മൂന്നു മറുനാടൻ തെഴിലാളികളേയും ഒരു ഇടനിലക്കാരനേയുമാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര ലക്ഷം രൂപക്കാണ് പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്.  

ആസാം മുക്താപുർ സ്വദേശി പ്രദീപ്ദാസ് (26) ഭാര്യ ശിമദാസ് (28) ഇടനിലക്കാരനായ ആസാം ഗോലാഹട്ട് സ്വദേശി രാജു എന്നു വിളിക്കുന്ന ജാഡു ഗോഗി (39) എന്നിവരാണ് അറസ്റ്റിലായത്.

vachakam
vachakam
vachakam

പണത്തിന് ബുദ്ധിമുട്ടുള്ളതിനാൽ പ്രതികൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചതാണെന്നും അതിനാലാണ് താൻ ഇടനില നിന്നതെന്നും ജാഡു ഗോഗി പോലീസിന് മൊഴി നൽകി.  ആറു മാസം പ്രായമുള്ള ആൺകുട്ടിയെയാണ് പ്രതികൾ വിൽക്കാൻ ശ്രമിച്ചത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam