ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ പിക്നിക് ജൂൺ 22 ഞായറാഴ്ച ഉച്ചക്ക് 12ന് മൗണ്ട് പ്രോസ്പെക്ടറിലുള്ള സി.എം.എ ഓഫീസിന്റെ മുൻ വശത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.
പിക്നിക് കോ-ഓർഡിനേറ്റർമാരായി മനോജ് അച്ചേട്ട്, മാത്യു ജെയ്സൺ, വർഗീസ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
ഈ പിക്നിക്കിലേക്കു എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുര, ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൽ ഫിലിപ്പ് , മാത്യു ജെയ്സൺ, വർഗീസ് തോമസ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് അച്ചേട്ട് (224-522-2470), വർഗീസ് തോമസ് (847-909-9744), മാത്യു ജെയ്സൺ (224-595-9912)
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്