ഷിക്കാഗോ കൂടല്ലൂർ സംഗമം ജൂലൈ 27ന്

JULY 18, 2025, 11:09 PM

ഷിക്കാഗോ: ഷിക്കാഗോയിലെ കൂടല്ലൂർ നിവാസികളുടെ സംഗമം ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയ മൈതാനത്ത് വെച്ച് നടത്തപ്പെടുന്നു.

എല്ലാ വർഷവും മുടങ്ങാതെ നടത്തപ്പെടുന്ന സംഗമം ഈ വർഷം ജൂലൈ 27 ഞായർ ഉച്ചകഴിഞ്ഞ് 2 മുതൽ ആഘോഷമായി നടത്തപ്പെടുന്നു. 


vachakam
vachakam
vachakam

വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കോർത്തിണക്കി സംഗമം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കൂടല്ലൂർ നിവാസികൾ. കൂടല്ലൂർ എന്ന അനുഗ്രഹീത ഗ്രാമത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞ ഏവർക്കും ഒരു നവ്യാനുഭവമായി ഈ സംഗമം മാറട്ടെയെന്ന് ബെൻസൻവിൽ' ഫൊറോനാ ഇടവകയുടെ അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ ആശംസിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam