വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

JULY 29, 2025, 11:05 PM

തൃശൂർ: ചേർപ്പ് മഹാത്മ ഗ്രൗണ്ടിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ  രണ്ടു വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്. 

രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.   ഒരാൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.

vachakam
vachakam
vachakam

നാട്ടുകാർ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സംഘർഷത്തിൽ ഏർപ്പെട്ടവരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam