വാടാനപ്പള്ളി: മാൾട്ടയിലേക്ക് വർക്കിങ് വീസ നൽകാമെന്നു പറഞ്ഞ് ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയിൽ 5.50 ലക്ഷം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.
വാടാനപ്പള്ളി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം കളമശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), രേഷ്മ (35) എന്നിവരെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
2022ലാണ് കേസിനാസ്പദമായ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്