തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വേനല്‍ അവധി മാറ്റാന്‍ ആലോചനയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
മഴക്കാലത്താണ് അധ്യയനത്തിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്.
ഏപ്രിൽ-മെയ് മാസങ്ങളിലെ വലിയ അവധി ജൂൺ-ജൂലൈ മാസത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
എന്നാൽ ഇത് വ്യക്തിപരമായ ആലോചന മാത്രമാണെന്നും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്