കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിൽ വൻ മുന്നേറ്റം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.
എല്ലാ ഘട്ടത്തിലും പിന്നോട്ട് പോകാതെ മുന്നിട്ട് നിൽക്കുകയാണ് ചാണ്ടി ഉമ്മൻ.
വേറിട്ട പ്രചരണം നടത്തിയ ചാണ്ടിയെ പുതുപ്പള്ളി ഇത്തവണയും കൈവിടില്ല എന്ന സൂചനയാണ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
