വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കണം; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

JUNE 19, 2025, 11:24 PM

ഡൽഹി: വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ.  വിമാനത്താവളങ്ങളുടെ പരിസരത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും സർവ്വേ നടത്താനും നിർദേശമുണ്ട്. 

 ഉയര പരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

 കരട് നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കുന്നതിന് നിർദേശം നൽകാൻ ഡിജിസിഎയ്ക്കാണ് അധികാരം.

vachakam
vachakam
vachakam

ഉത്തരവുകൾ പാലിക്കുന്നവർക്ക് 2024ലെ ഇന്ത്യൻ വിമാന നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം അവകാശപ്പെടാം.   നിർദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർക്ക് പൊളിക്കൽ നടപടി സ്വീകരിക്കാം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam