കാസർകോട്   ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസ്: ഭർത്താവിനെതിരെ ഗുരുതര ആരോപണം

DECEMBER 10, 2023, 7:58 AM

കാസർകോട്: ബേഡകത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. 

ഭർത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കുന്നതായി മകൾ പരാതി പറഞ്ഞിരുന്നെന്നും, മരണം കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.  

vachakam
vachakam
vachakam

കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശി മുർസീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മുർസീനയുടെ മൃതദേഹം കണ്ടെത്തിയത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam