കോഴിക്കോട്: താമരശ്ശേരിയിൽ ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു.ബസിൽ നിന്നും തെറിച്ച് വീണ യാത്രികർക്കാണ് പരിക്കേറ്റത്.
ബസിന്റെ ഡോർ തുറന്ന് യാത്രക്കാർ പുറത്തേക്ക് തെറിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗത്തെ ടയറും, കാറിൻ്റെ മുൻഭാഗത്തെ ടയറും പൊട്ടിത്തെറിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
