കൊല്ലം: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെയും രക്ഷപെടാൻ സഹായിച്ച ഭാര്യയെയും കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ലഹരിമരുന്ന് കേസുകളിലെ പ്രതിയാണെന്ന് അജു മൻസൂർ. അജുവിനും ബിൻഷയ്ക്കും വേണ്ടി പൊലീസ് തെരച്ചിൽ തുടരകയാണ്.
മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഭാര്യയ്ക്ക് ഒപ്പം രക്ഷപ്പെട്ടു
ഇന്നലെയാണ് കിളികൊല്ലൂർ പൊലീസ് കരുതൽ തങ്കലിലാക്കാൻ കസ്റ്റഡിയിൽ എടുത്ത കല്ലുംതാഴം സ്വദേശി അജു മൻസൂർ സ്റ്റേഷനിൽ രക്ഷപ്പെട്ടത്.
സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടിയ പ്രതിക്കായി പുറത്ത് സ്കൂട്ടറിൽ ഭാര്യ ബിൻഷ കാത്തുനിൽക്കുകയായിരുന്നു. ഇരുവരും സ്കൂട്ടറിലാണ് രക്ഷപെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്