ആറ്റുകാല്‍ പൊങ്കാല: മദ്യനിരോധനം ഏര്‍പ്പെടുത്തി

FEBRUARY 17, 2026, 2:50 AM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപ്പന ശാലകളുടേയും പ്രവർത്തനം നിരരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് 2 വൈകീട്ട് 6 മുതൽ പൊങ്കാല ദിവസമായ മാർച്ച് 3ന് വൈകീട്ട് 6വരെയാണ് മദ്യനിരോധനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam