പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്: തൃണമൂൽ കോൺ​ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന്  എബിപി അഭിപ്രായസർവ്വേ

MARCH 15, 2026, 9:08 PM

ന്യൂഡൽഹി: പശ്ചിമ ബം​ഗാൾ നിയസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് എബിപി അഭിപ്രായസർവ്വേ.  മാട്രിസ്-IANS ഇലക്ഷൻ സർവ്വേയുടെതാണീ പ്രവചനം. 

  294 സീറ്റുകളിലായി നടക്കുന്ന പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് കൂടുതൽ വോട്ടുകൾ നേടി മികച്ച ഭൂരിപക്ഷം നേടുമെന്നും തൊട്ടടുത്ത സ്ഥാനത്തെത്തുന്ന ബിജെപി ശക്തമായ എതിർ കക്ഷിയാകുമെന്നും സർവ്വേയിൽ പറയുന്നു.

മാട്രിസ് സർവ്വേ ഫലം

vachakam
vachakam
vachakam

TMC: 155-170 seats

BJP+: 100-115 seats

OTH: 5-7 seats

vachakam
vachakam
vachakam


Vote Share

TMC: 43-45%

vachakam
vachakam
vachakam

BJP+: 41-43%

OTH: 13-15%

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam