ഇടുക്കി  തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊന്നു

MARCH 15, 2026, 10:40 AM

ഇടുക്കി: ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊന്നു. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല

ഓട്ടോറിക്ഷാ ഡ്രൈവർ ആയ രതീഷ് ചന്ദ്രൻ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ബന്ധുവായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

രതീഷിനെ ആക്രമിക്കുന്നത് തടയാനും ശ്രമിച്ച തടസം പിടിക്കാനും ശ്രമിച്ച രണ്ടു പേർക്കും കുത്തേറ്റിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam