സഭയെ പിണക്കേണ്ടെന്ന നിലപാടിൽ ബിജെപി നേതൃത്വം 

APRIL 14, 2026, 12:12 AM

തിരുവനന്തപുരം:   വിമർശനം സഭക്ക് എതിരെ അല്ല ദീപികക്ക് എതിരെ എന്ന് ബിജെപി നേതൃത്വം കോർ കമ്മിറ്റിയിൽ വിശദീകരിച്ചു.

  സഭയോടും ദീപിക പത്രത്തോടുമുള്ള ഉള്ള പോര് നീട്ടേണ്ടെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.   ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് നേതൃത്വം വിലയിരുത്തുമ്പോഴും സഭയെ പിണക്കേണ്ടെന്ന് യോഗത്തിൽ ധാരണയായി.

 പി സി ജോർജിന്റെയും ഷോൺ ജോർജിൻറെയും സഭാ വിമർശനം യോഗത്തിൽ ചർച്ചയായി. പാർട്ടി അറിവോടെ ആണോ ഇരുവരുടെയും വിമർശനമെന്ന് ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ചോദിച്ചു.

vachakam
vachakam
vachakam

എന്നാൽ സഭയെ അല്ല ദീപികയിലെ ലേഖനങ്ങളെ ആണ് വിമർശിച്ചതെന്നാണ് ജോർജും ഷോണും മറുപടി നൽകിയതെന്ന് നേതൃത്വം വിശദീകരിച്ചു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam