കൊച്ചി: എലത്തൂരിൽ രണ്ടാം റൗണ്ടിലും എകെ ശശീന്ദ്രൻ പിന്നിലാണ്. മാനന്തവാടിയിൽ മന്ത്രി ഒ ആര്‍ കേളു മുന്നിൽ.
സിപിഎം ശക്തികേന്ദ്രമായ തിരുനെല്ലി എണ്ണിയതോടെയാണ് മുന്നിലെത്തിയത്.
പത്തനാപുരത്ത് കെബി ഗണേഷ്‍കുമാര്‍ പിന്നിലാണ്.
തൊടുപുഴയിൽ യുഡിഎഫ് ലീഡ് 7000 കടന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
