ഖത്തറിലെ അഗാപേ ചർച്ച് ഹിന്ദി ആരാധന ആരംഭിക്കുന്നു

NOVEMBER 20, 2025, 1:39 AM

ദോഹ, ഖത്തർ: അഗാപേ ചർച്ച്, ദോഹ, ഖത്തർ തങ്ങളുടെ പുതിയ ഹിന്ദി ആരാധന  ആരംഭിക്കുന്നതായി അറിയിച്ചു. പ്രവാസികളായ ഹിന്ദി സംസാരിക്കുന്നവർക്ക് ആത്മീയമായി ഒത്തുചേരാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സംരംഭം.


നവംബർ 21, 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:45നാണ് പ്രഥമ ആരാധന നടക്കുന്നത്.

vachakam
vachakam
vachakam

സ്ഥലം: Ain Khalid Villa 5 tSreet 827 Zone 56, ദോഹ, ഖത്തർ.

ജനറൽ ഓവർസിയർ: . ഷാജി കെ. ഡാനിയേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഹിന്ദി സർവീസ് പാസ്റ്റർ: ജോയ്കുട്ടി യോഹന്നാൻ ഹിന്ദി ആരാധനയ്ക്ക് നേതൃത്വം നൽകും.

vachakam
vachakam
vachakam

മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ: ലാലു ജോർജ്ജ് ജേക്കബ്ബ് (ലീഡ് പാസ്റ്റർ അഗാപേ ചർച്ച്, ഖത്തർ) ഈ ശുശ്രൂഷയിൽ പങ്കെടുക്കും.

എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി അഗാപേ ചർച്ച് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി: +974 5566 7378 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam