നാലു വയസ്സുകാരിയോടുള്ള അമ്മയുടെ കൊടും ക്രൂരതയിൽ പിതാവിനെ പ്രതി ചേർക്കില്ല

NOVEMBER 20, 2025, 12:34 AM

കൊച്ചി: കൊച്ചിയിൽ നാലു വയസ്സുകാരിയോടുള്ള അമ്മയുടെ കൊടും ക്രൂരതയിൽ പിതാവിനെ പ്രതി ചേർക്കില്ല. ചട്ടുകം ചൂടാക്കി സ്വകാര്യഭാഗത്ത് അടക്കം പൊള്ളിച്ചും പട്ടിണിക്കിട്ടുമായിരുന്നു അമ്മയുടെ പീഡനം.

അമ്മ വിനീതക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

പീഡനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നുവെന്ന് കണ്ടെത്തൽ. ചോദ്യം ചെയ്യലിന് ശേഷം പിതാവിനെ വിട്ടയച്ചു.  കഴിഞ്ഞ മരട് കാട്ടിത്തറ സ്വദേശിയാണ് അറസ്റ്റിലായ വിനീത.

vachakam
vachakam
vachakam

കുട്ടിയുടെ സ്‌കൂൾ അധികൃതരാണ് പീഡനം സംബന്ധിച്ച് വിവരം അധികൃതരെ അറിയിച്ചത്. പിതാവിനെ പ്രതിചേർക്കണ്ടതില്ല എന്നാണ് പൊലീസ് തീരുമാനം.   

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam