മിസ്റ്റർ കേരള ഫാഷൻ ഷോയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആദിത്യ അജിത്തിന് ജന്മനാടായ മുക്കാട്ടുകരയുടെ ആദരം

FEBRUARY 5, 2025, 9:32 AM

തൃശൂർ: മിസ്റ്റർ കേരള ഫാഷൻ ഷോയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തൃശ്ശൂർ മുക്കാട്ടുകര സ്വദേശിയായ ആദിത്യ അജിത്തിന് സ്വന്തം വീട്ടിൽ ചെന്ന് തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള മുരളീധരൻ ആദരിച്ചു.

ജെൻസൻ ജോസ് കാക്കശ്ശേരി, പിന്നണി ഗായിക റിയ ബിന്നു, റിട്ട എസ്.ഐ. കെ.ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

അന്നം ജെയ്ക്കബ്, സി.ജി.സുബ്രമഹ്ണ്യൻ, ചന്ദ്രൻ വെളുത്തേടത്ത്, ബിന്നു ഡയസ്, കെ.മാധവൻ, ചന്ദ്രൻ കോച്ചാട്ടിൽ, ശശി നെട്ടിശ്ശേരി, കെ.എ.ബാബു, സ്മിത ബിജു, സിന്റ സോജൻ, ജോസ് വൈക്കാടൻ, സി.ബി.വിപിൻ എന്നിവർ നേതൃത്വം നൽകി.

vachakam
vachakam
vachakam

മുക്കാട്ടുകര തരകത്ത് (നിവേദ്യം) വീട്ടിൽ അജിത്തിന്റെയും, നിത്യയുടെയും മകനാണ് ആദിത്യ അജിത്ത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam