പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ സീറ്റിലും 10,000ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷവും കോന്നിയിലും ആറന്മുളയിലും ഭൂരിപക്ഷം 20,000 വരെയാകാമെന്നും ഡിസിസി വൈസ് പ്രസിഡന്റുമാരായ വെട്ടൂര്‍ ജ്യോതി പ്രസാദും റോബിന്‍ പീറ്ററും.
കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ 2000-5000 വോട്ടിനും റാന്നിയില്‍ പഴകുളം മധു 3000-7000 വോട്ടിനും തിരുവല്ലയില്‍ വര്‍ഗീസ് മാമ്മന്‍ 7000-10000 വോട്ടിനും ആറന്മുളയില്‍ അബിന്‍ വര്‍ക്കി 8000-12000 വോട്ടിനും അടൂരില്‍ സി വി ശാന്തകുമാര്‍ 3000-5000 വോട്ടിനും വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജില്ലയില്‍ ഉജ്ജ്വല വിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നേഴ്സുമാരുടെ തീരാ സമരത്തിന് ഫോമാ 'ടീം പ്രോമീസി'ന്റെ ഐക്യദാര്‍ഢ്യം: മാത്യു വര്‍ഗീസ് (ജോസ്
ലക്ഷ്യം തെറ്റില്ല, ഏതു നിമിഷവും ആക്രമണം; ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് കടുത്ത മുന്നറിയിപ്പുമായി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു; ഹോർമുസ് കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്
ഇറാനെതിരെ കടുത്ത നീക്കവുമായി അമേരിക്ക; നാവിക ഉപരോധം ഏർപ്പെടുത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ