കോട്ടയത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

APRIL 27, 2024, 7:56 PM

കോട്ടയം: വെള്ളൂപ്പറമ്പിൽ വാഹനാപകടം. ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനന് ഗുരുതര പരിക്ക്. രണ്ടുപേരും ബാംഗ്ലൂരിൽ നഴ്‌സിങ്ങ് വിദ്യാർത്ഥികളാണ്. ലോകസഭ തെരെഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയതായിരുന്നു ഇരുവരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam