ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുമ്പോള്‍ കൈവശമുള്ള പണം രേഖപ്പെടുത്തണം 

MAY 10, 2024, 7:54 AM

തിരുവനന്തപുരം:  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിർദ്ദേശവുമായി പൊതുഭരണവകുപ്പ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുമ്പോള്‍ കൈവശമുള്ള പണം വെളിപ്പെടുത്തണമെന്നാണ് പൊതുഭരണവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.

പൊതുഭരണ വകുപ്പ്  അഡീ. ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ഇതിനായി ഓഫിസുകളില്‍ റജിസ്റ്റര്‍ വേണമെന്നും നിര്‍ദേശമുണ്ട്. 

 വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍  പണം വെളിപ്പെടുത്തുന്നതിനുള്ള റജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

ഈ പശ്ചാത്തലത്തിലാണ് ഉത്തരവ്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam