അമ്പരപ്പിക്കാൻ രായനിൽ ധനുഷ് 

MAY 10, 2024, 9:55 AM

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് രായൻ. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് വ്യക്തമായിരുന്നു. 

സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനിൽ വൻ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക്. രായനിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

അപർണ ബാലമുരളി രായൻ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. രായനിൽ അവസരം നൽകിയതിന് നന്ദി പറയുന്നതായും അപർണാ ബാലമുരളി എഴുതുന്നു.

vachakam
vachakam
vachakam

 താങ്കളുടെ കടുത്ത ആരാധികയെന്ന നിലയിൽ ചിത്രത്തിൽ വേഷമിടാൻ അവസരം ലഭിച്ചത് ഒരു സ്വപ്‍നത്തിന്റെ യാഥാർഥ്യം പോലെയാണെന്നാണ് അപർണ്ണ പറഞ്ഞത്. 

മലയാളത്തിൽ നിന്ന് അപർണയ്‍ക്ക് പുറമേ ചിത്രത്തിൽ നിത്യ മേനോൻ, കാളിദാസ് ജയറാം എന്നിവരും വേഷമിടുന്നു. സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാർ, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെൽവരാഘവൻ എന്നിവരും അണിനിരക്കുന്നുണ്ട്, 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam