ഓൺലൈൻ ലോൺ തട്ടിപ്പിന് ഇരയായി വീണ്ടും മലയാളികൾ 

MAY 9, 2024, 2:39 PM

 കണ്ണൂർ: ഓൺലൈൻ തട്ടിപ്പിന് ഇരയാകാൻ ഇനിയും മലയാളികളുടെ ജീവിതം ബാക്കി.  കണ്ണൂരിലെ മൂന്ന് പേർക്ക് ഓൺലൈൻ ലോൺ തട്ടിപ്പിലൂടെ  പണം നഷ്ടമായി.

 ഓൺലൈൻ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് 10,749 രൂപ നഷ്ടമായത്. പരാതിക്കാരൻ ഓൺലൈനിൽ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. 

ശേഷം ലോൺ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഒഎൽഎക്‌സിൽ മൊബൈലിന്റെ പരസ്യം കണ്ട് വാങ്ങാൻ ഓൺലൈൻ ലിങ്കിൽ കയറി പണം അഡ്വാൻസ് നൽകിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു.

ക്രിപ്‌റ്റോ കോയിൻ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യിൽ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു . സംഭവങ്ങളിൽ പൊലീസ് കേസെടുത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam