ഷിക്കാഗോ പിസിനാക്കിൽ ആരോഗ്യകരമായ ദാമ്പത്യജീവിതവും കുടുംബപരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ ശനിയാഴ്ച ഉച്ച കഴിഞ്ഞ്

JULY 1, 2026, 8:11 PM

ഷിക്കാഗോ: നാല്പതാമത് പിസിനാക് കോൺഫറൻസിൽ ആരോഗ്യകരമായ ദാമ്പത്യജീവിതവും കുടുംബപരിപാലനവും എന്ന സെമിനാറിൽ ഡോ. സാം ജോർജ്, ഡോ. തോമസ് ഇടിക്കുള എന്നിവർ മോഡറേറ്റർമാരായിരിക്കും.

സെലീന എബ്രഹാം, സാബു ജോർജ്, ഡോ. റെമ ജേക്കബ്, ബിജു തോമസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും സെമിനാർ ചർച്ച ചെയ്യും.

ജൂലൈ 4 ശനിയാഴ്ച 2:45 മുതൽ നിർവാണ റൂമിലാണ് സെമിനാർ നടക്കുന്നത്.

vachakam
vachakam
vachakam

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam