ന്യൂയോർക്കിൽ 44-ാമത് ഇന്ത്യ ഡേ പരേഡ് ആഘോഷിച്ചു; കാത്തി ഹോചുൽ മുഖ്യാതിഥി

AUGUST 17, 2026, 11:44 PM

ന്യൂയോർക്: ന്യൂയോർക്കിൽ നടന്ന 44-ാമത് ഇന്ത്യ ഡേ പരേഡിൽ ഗവർണർ കാത്തി ഹോചുൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാഡിസൺ അവന്യൂവിൽ നടന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർ അണിനിരന്നു.

ആഗസ്റ്റ് 15 'ഇന്ത്യൻ സ്വാതന്ത്ര്യദിനമായി' ന്യൂയോർക്ക് സംസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  പ്രമുഖരുടെ സിനിമാതാരങ്ങളായ പൂജ ഹെഗ്‌ഡെ, ആദിവി ശേഷ് എന്നിവർ പരേഡിലെ പ്രത്യേക അതിഥികളായി പങ്കെടുത്തു.

വിവിധ രാഷ്ട്രീയ നേതാക്കളും ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam

'പാരമ്പര്യത്തിലെ ഐക്യം'  എന്ന പ്രമേയത്തിലായിരുന്നു ഈ വർഷത്തെ ആഘോഷം. ഇന്ത്യയുടെ സംസ്‌കാരവും വൈവിധ്യവും വിളിച്ചോതുന്ന 36 ഫ്‌ളോട്ടുകളും നൃത്തപരിപാടികളും പരേഡിന് മാറ്റുകൂട്ടി.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam