തിരുവനന്തപുരം: തിരുവനന്തപുരം വലിയമലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്വയം തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.പെരിന്തൽമണ്ണ സ്വദേശി വിഷ്ണുവർഷയാണ് മരിച്ചത്.16 വയസായിരുന്നു.
തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വിഷ്ണുവർഷ.
രണ്ട് വയസുള്ള അനുജനെ ഹാളിൽ ഇരുത്തിയ ശേഷം വിഷ്ണുവർഷ സ്വയം തീകൊളുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
