പത്തനാപുരം: പത്തനാപുരത്ത് പോരിനിറങ്ങുന്നത് ഗണേഷ് കുമാർ തന്നെയായിരിക്കും. ജ്യോതി കുമാർ ചാമക്കാല തന്നെയാകും ഇത്തവണയും ഗണേഷ് കുമാറിനെതിരെ മൽസരിക്കുന്ന കോൺഗ്രസ് സാരഥി.
കഴിഞ്ഞ തവണത്തെ എതിരാളി ഗണേശിൻറെ നിത്യവിമർശകനായ ജോതികുമാർ ചാമക്കാല. പതിനാലായിരത്തിൽപരം വോട്ടിനെ തോറ്റെങ്കിലും അങ്ങനെ എളുപ്പം വിട്ടുകൊടുക്കാനില്ല.
മണ്ഡലത്തിൽ വീടെടുത്ത് സ്ഥിരം താമസമായി ചാമക്കാല. മണ്ഡലത്തിൻറെ മുക്കിലും മൂലയിലും രാവും പകലും സജീവം. ചാമക്കാലയല്ലാതെ മറ്റൊരാളെ വെയ്ക്കാനില്ല യുഡിഎഫിന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
