ഡാളസ് കേരള അസോസിയേഷൻ വാർഷിക ടാക്‌സ് സെമിനാർ: ജനുവരി 31ന്

JANUARY 19, 2026, 12:10 AM

കേരള അസോസിയേഷൻ ഓഫ് ഡാളസും  ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഷിക ടാക്‌സ് സെമിനാർ ജനുവരി 31 ശനിയാഴ്ച നടക്കും.

പുതിയ നികുതി നിയമങ്ങൾ, ഫയലിംഗ് രീതികൾ എന്നിവയെക്കുറിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വ്യക്തമായ ധാരണ നൽകുന്നതിനായാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.

ജനുവരി 31, ശനിയാഴ്ച. വൈകന്നേരം 3:30 മുതൽ 5:00 വരെ.സ്ഥലം: 3821 Broadway Blvd, Garland, TX 75043.

vachakam
vachakam
vachakam

മുഖ്യപ്രഭാഷകൻ: മുൻ ഐ.ആർ.എസ് ഓഡിറ്ററായ ഹരി പിള്ള സി.പി.എ  സെമിനാറിന് നേതൃത്വം നൽകും

ഏറ്റവും പുതിയ നികുതി നിയമങ്ങൾ, ഡിഡക്ഷനുകൾ, ക്രെഡിറ്റുകൾ, സ്മാർട്ട് പ്ലാനിംഗ് എന്നിവയെക്കുറിച്ചുള്ള വിദഗ്ധ നിർദ്ദേശങ്ങൾ. സെമിനാറിൽ അവതരിപ്പിക്കും
സംശയങ്ങൾ ദൂരീകരിക്കാനും വരാനിരിക്കുന്ന ടാക്‌സ് സീസണിനായി മികച്ച രീതിയിൽ തയ്യാറെടുക്കാനും ഈ സെമിനാർ സഹായകരമാകും.

കൂടുതൽ വിവരങ്ങൾക്കായി പ്രദീപ് നാഗനൂലിൽ, ഷിജു എബ്രഹാം, മൻജിത് കൈനിക്കര എന്നിവരുമായി  ബന്ധപ്പെടുക.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam