നെല്ല് വികസനത്തിന് 150 കോടി: ക്ഷീര വികസനത്തിന് 120 കോടി 

FEBRUARY 6, 2025, 11:09 PM

തിരുവനന്തപുരം: നെല്ല് വികസനത്തിന് 150 കോടിയും ക്ഷീര വികസനത്തിന് 120 കോടി രൂപയും വകയിരുത്തി.

വനം വന്യജീവി സംരക്ഷണത്തിന് 305 കോടി

 ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികൾക്ക് 212 കോടി. ∙ കശുവണ്ടി മേഖലയ്ക്ക് 53.36 കോടി.   കാഷ്യു ബോർഡിന് 40.81 കോടി റിവോൾവിങ് ഫണ്ട്.

vachakam
vachakam
vachakam

സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കും: ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി

കൈത്തറി ഗ്രാമത്തിന് 4 കോടി. ∙ കയർ വ്യവസായത്തിന് 107.6 കോടി. ∙ ഖാദി വ്യവസായത്തിന് 14.8 കോടി. കെഎസ്ഐഡിസി 127.5 കോടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam