എറണാകുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യമൻ പൗരന്മാരായ സഹോദരങ്ങളെ കാണാതായി; തിരച്ചിൽ പുരോഗമിക്കുന്നു 

JUNE 2, 2025, 4:24 AM

കൊച്ചി: എറണാകുളം ഞാറക്കൽ വളപ്പ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായതായി റിപ്പോർട്ട്. യമൻ പൗരന്മാരായ സഹോദരങ്ങളെയാണ് കാണാതായത്.

കോയമ്പത്തൂരിൽ നിന്ന് വന്ന ഏട്ടംഗ സംഘത്തിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഇരുവരും എന്നാണ് ലഭിക്കുന്ന വിവരം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. തിരച്ചിൽ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam