കൊല്ലം: അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.
കെഎസ്ആർടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങിയ ഇരുവരെയും ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇവരിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം ഷെഫീർ എന്നിവരാണ് പിടിയിലായത്.
വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികൾ ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
