തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിത മുമ്പ് രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായി റിപ്പോർട്ട്.
രാഹുലിൻ്റെ കടുത്ത ഭീഷണിക്ക് പിന്നാലെയായിരുന്നു ജീവനൊടുക്കാൻ ശ്രമം.ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചത് ഗർഭഛിദ്രത്തിന് നിർബന്ധിച്ചപ്പോഴാണെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അമിതമായി മരുന്ന് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഒരാഴ്ചയാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഒരുതവണ കൈ ഞരമ്പ് മുറിക്കാനും ശ്രമിച്ചു. ഭീഷണിയും സമ്മർദവും താങ്ങാനാവതെ വന്നതോടെയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
